Huge blow for players as IPL 2020 postponement scare grows<br />കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ 13ാം സീസണ്‍ അനിശ്ചിതത്വത്തിലായതോടെ ആശങ്കയിലായത് ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല, വിവിധ ഫ്രാഞ്ചൈസികളുടെ താരങ്ങള്‍ കൂടിയാണ്. ഇത്തവണ ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ വന്‍ നഷ്ടമാണ് കളിക്കാര്‍ക്കു നേരിടേണ്ടി വരിക. കളിയില്ലെങ്കില്‍ പണവും നല്‍കില്ലെന്ന നിലപാടിലാണ് ഫ്രാഞ്ചൈസികള്‍.
